ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും നടത്തി എൻ എസ് എസ് സ്ഥാപക ദിനം ആചരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും നടത്തി എൻ എസ് എസ് സ്ഥാപക ദിനം ആചരിച്ചു.
അങ്കമാലി സെൻ്റ് ആൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ (151) നേതൃത്വത്തിൽ സംഘടിപ്പിച്ച 'ലഹരി വിരുദ്ധ പ്രതിജ്ഞയും സെമിനാറും' ഉത്ഘാടനം അങ്കമാലി എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടർ ശ്രീ ജോർജ്ജ് ജോസഫ് നിർവ്വഹിക്കുന്നു. കോളേജ് ചെയർമാൻ സി എ ജോർജ്ജ് കുര്യൻ പാറയ്ക്കൽ , പ്രിവൻ്റീവ് ഓഫീസർ ശ്രീ അനൂപ് , പ്രിൻസിപ്പൽ ലെഫ്റ്റനൻ്റ് ആഷ്ന ഗോപാൽ തുടങ്ങിയവർ സമീപം